ന്യൂഡല്‍ഹി: ശുചിത്വ ഭാരതത്തിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക് പുതിയ അംഗീകാരം. അമേരിക്കയിലെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരം സ്വഛ് ഭാരത് അഭിയാന്‍ പദ്ധതിക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി പുരസ്‌കാരം ഏറ്റെടുക്കും.
സെപ്റ്റംബര്‍ മാസം അവസാനത്തോടെ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് അവാര്‍ഡ് സമ്മാനിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്രസിങ്ങാണ് ട്വിറ്റിലൂടെ ഇക്കാര്യം അറിയിച്ചു.
പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയാ ആദ്യ ടേമില്‍ 2014ലാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതി പ്രധാനമന്ത്രി അവതരിപ്പിച്ചത്. ഇതിന് പിന്നാലെ വീടുകൡലും പൊതുയിങ്ങളിലും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയും മാലിന്യനിര്‍മ്മാര്‍ജനവും ലക്ഷ്യമിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചത്.
from mangalam.com https://ift.tt/2MRZJQu
via IFTTT
No comments:
Post a Comment