സെന്‍സെക്‌സില്‍ 136 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 11, 2019

സെന്‍സെക്‌സില്‍ 136 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 136 പോയന്റ് നേട്ടത്തിൽ 37406ലും നിഫ്റ്റി 39 പോയന്റ് ഉയർന്ന് 11074ലുമെത്തി. ബിഎസ്ഇയിലെ 877 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 243 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി ഓഹരികളൊഴികെ മറ്റ് വിഭാഗങ്ങളിലെ ഓഹരികളെല്ലാം നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ടാറ്റ സ്റ്റീൽ, ഐഒസി, യുപിഎൽ, ഒഎൻജിസി, എച്ച്ഡിഎഫ്സി, എസ്ബിഐ, ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, ഹിൻഡാൽകോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഇൻഫോസിസ്, വിപ്രോ, ഹീറോ മോട്ടോർകോർപ്, പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex opens 136 pts higher


from mathrubhumi.latestnews.rssfeed https://ift.tt/2ZTib1u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages