ഗുലാം നബി ആസാദിനെ തിരിച്ചയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 8, 2019

ഗുലാം നബി ആസാദിനെ തിരിച്ചയച്ചു

ശ്രീനഗര്‍/ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിലേക്കു പോയ കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാം നബി ആസാദിനെ തിരിച്ചയച്ചു. പാര്‍ട്ടിയുടെ സംസ്‌ഥാനതല യോഗത്തില്‍ പങ്കെടുക്കാനും ശ്രീനഗറിലെ സ്വവസതിയിലേക്കു പോകാനുമായിരുന്നു ആസാദിന്റെ പദ്ധതി. ഡല്‍ഹിയില്‍നിന്നു വിമാനത്തിലാണ്‌ ആസാദ്‌ ശ്രീനഗറിലെത്തിയത്‌.
വിമാനത്താവളത്തില്‍ തടഞ്ഞു വച്ച തന്നെ ഡല്‍ഹിയിലേക്കു തിരിച്ചയയ്‌ക്കുകയായിരുന്നു എന്ന്‌ ആസാദ്‌ ആരോപിച്ചു.



from mangalam.com https://ift.tt/2MTl6jT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages