ന്യൂഡല്‍ഹി: മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിക്കു ഭാരതരത്ന സമ്മാനിച്ചു. രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണു പുരസ്‌കാരം നല്‍കിയത്‌്. ഭാരതീയ ജന സംഘം നേതാവ് നാനാജി ദേശ്‌മുഖ്, അസമിയ ഗായകന്‍ ഭൂപേന്‍ ഹസാരിക എന്നിവര്‍ക്കു ഭാരതരത്ന മരണാനന്തര ബഹു മതിയായി പ്രഖ്യാപിച്ചിരുന്നു. ഹസാരികയുടെ മകന്‍ തേജും നാനാജിയുടെ അടുത്ത ബന്ധു വിരേന്ദര്‍ജിത് സിങ്ങും പുരസ് കാരം ഏറ്റുവാങ്ങി.
from mangalam.com https://ift.tt/2YAPlmo
via IFTTT
No comments:
Post a Comment