കുത്തനൂർ: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ കുത്തനൂർ ഗ്രാമപ്പഞ്ചായത്തംഗത്തിനെതിരേ കേസ്. 12-ാം വാർഡ് പ്രതിനിധി സി.പി.എമ്മിലെ രതീഷിനെതിരെയാണ് (32) കുഴൽമന്ദം പോലീസ് കേസെടുത്തത്. രതീഷ് ഒളിവിലാണെന്നും ബലാത്സംഗക്കുറ്റത്തിനാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു. സി.പി.എമ്മിന്റെ ഭരണസ്വാധീനം ഉപയോഗിച്ച് പ്രതിയെ പോലീസ് സംരക്ഷിക്കയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഇരയ്ക്ക് നീതി ലഭിക്കണമെന്നും പീഡനക്കേസിൽ പ്രതിയായ രതീഷിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലംകമ്മിറ്റി ബുധനാഴ്ച ഒമ്പതിന് പ്രതിഷേധമാർച്ച് നടത്തും. Content Highlights:molestation case against cpm grama panchayat member
from mathrubhumi.latestnews.rssfeed https://ift.tt/2OJ5y4s
via
IFTTT
No comments:
Post a Comment