സൂപ്പര്‍ കപ്പ്‌ ഫൈനല്‍ നിയന്ത്രിക്കാന്‍ വനിതകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 2, 2019

സൂപ്പര്‍ കപ്പ്‌ ഫൈനല്‍ നിയന്ത്രിക്കാന്‍ വനിതകള്‍

ലണ്ടന്‍: യുവേഫയുടെ ഒരു പുരുഷ ടൂര്‍ണമെന്റ്‌ ഫൈനല്‍ ആദ്യമായി ഒരു വനിതാ റഫറി നിയന്ത്രിക്കും. അടുത്താഴ്‌ച നടക്കുന്ന യുവേഫ സൂപ്പര്‍ കപ്പ്‌ പോരാട്ടമാണ്‌ വനിതകള്‍ നിയന്ത്രിക്കുന്നത്‌.
ഫ്രഞ്ചുകാരിയായ സ്‌റ്റെഫാനി ഫ്രപ്പാര്‍ട്ട്‌ ആകും സൂപ്പര്‍ കപ്പ്‌ ഫൈനലിന്റെ മുഖ്യ റഫറി. കഴിഞ്ഞ മാസം നടന്ന വനിതാ ലോകകപ്പിന്റെ ഫൈനല്‍ നിയന്ത്രിച്ചത്‌ സ്‌റ്റെഫാനിയായിരുന്നു. സൂപ്പര്‍ കപ്പില്‍ സ്‌റ്റെഫാനിയുടെ അസിസ്‌റ്റന്റ്‌ റഫറിമാരും വനിതകളാണ്‌. ഫ്രാന്‍സിന്റെ മാനുവേല നികോളോസി, അയര്‍ലണ്ടിന്റെ മിഷേല്‍ ഒനീല്‍ എന്നിവരാകും അസിസ്‌റ്റന്റ്‌ റഫറിമാര്‍.
ഓഗസ്‌റ്റ് 14ന്‌ ഇസ്‌താംബുളിലാണ്‌ സൂപ്പര്‍ കപ്പ്‌ പോരാട്ടം നടക്കുന്നത്‌. നിയന്ത്രിക്കുക. ലിവര്‍പൂളും ചെല്‍സിയും തമ്മിലാണ്‌ സൂപ്പര്‍ കപ്പ്‌ ഫൈനല്‍.



from mangalam.com https://ift.tt/2GJ6SOw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages