പ്രീമിയര്‍ലീഗ്‌ ഫേവറ്റൈുകള്‍ മാഞ്ചസ്‌റ്റര്‍ സിറ്റി തന്നെ: യുര്‍ഗന്‍ ക്ലോപ്പ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 3, 2019

പ്രീമിയര്‍ലീഗ്‌ ഫേവറ്റൈുകള്‍ മാഞ്ചസ്‌റ്റര്‍ സിറ്റി തന്നെ: യുര്‍ഗന്‍ ക്ലോപ്പ്‌

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പേ എതിരാളികളായ മാഞ്ചസ്‌റ്റര്‍ സിറ്റിയെ പുകഴ്‌ത്തി ലിവര്‍പൂള്‍ കോച്ച്‌ യുര്‍ഗന്‍ ക്ലോപ്പ്‌. ഇത്തവണയും പ്രീമിയര്‍ ലീഗ്‌ കിരീടം നേടാന്‍ ഫേവറിറ്റുകള്‍ മാഞ്ചസ്‌റ്റര്‍ സിറ്റി തന്നെ ആണെന്നാണ്‌ ക്ലോപ്പ്‌ പറഞ്ഞത്‌.
''കഴിഞ്ഞ രണ്ട്‌ തവണയും കിരീടം നേടിയത്‌ മാഞ്ചസ്‌റ്റര്‍ സിറ്റിയാണ്‌. അതുകൊണ്ട്‌ തന്നെ അവരാണ്‌ ഫേവറിറ്റുകള്‍. മാത്രമല്ല അവരുടെ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ ഇല്ല. ട്രാന്‍സ്‌ഫറിലൂടെ പുതിയ താരങ്ങളെ എത്തിച്ച്‌ അവര്‍ ടീം ശക്‌തമാക്കുന്നുമുണ്ട്‌''- ക്ലോപ്പ്‌ വ്യക്‌തമാക്കി.
കഴിഞ്ഞ സീസണിലെ ഗംഭീര പ്രകടനം ആവര്‍ത്തിക്കാന്‍ ലിവര്‍പൂള്‍ ശ്രമിക്കുമെന്നും ക്ലോപ്പ്‌ പറഞ്ഞു. ''ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ എത്താന്‍ ലിവര്‍പൂളിന്‌ വീണ്ടും ആകും. ചാമ്പ്യന്‍സ്‌ ലീഗ്‌ നേടാന്‍ ഫേവറിറ്റാണ്‌ ലിവര്‍പൂള്‍ എന്ന്‌ ആരേലും പറഞ്ഞാല്‍ നിഷേധിക്കില്ല''- ക്ലോപ്പ്‌ പറഞ്ഞു.



from mangalam.com https://ift.tt/2ODE8wQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages