ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌: സെന്റ്‌ എഫ്രേംസും മൗണ്ട്‌ കാര്‍മലും ജേതാക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 9, 2019

ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌: സെന്റ്‌ എഫ്രേംസും മൗണ്ട്‌ കാര്‍മലും ജേതാക്കള്‍

കോട്ടയം: പ്രഥമ മക്‌വിയാന്‍ ട്രോഫി അഖില കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ്‌ എഫ്രേംസും മൗണ്ട്‌ കാര്‍മലും ജേതാക്കളായി. ആണ്‍കുട്ടികളുടെ ഫൈനലില്‍ മാന്നാനം സെന്റ്‌ എഫ്രേംസ്‌ എച്ച്‌.എസ്‌.എസ്‌. 80-62 എന്ന സ്‌കോറിന്‌ മുട്ടും സാന്താള്‍ ജ്യോതിയെ തോല്‍പ്പിച്ചു.
പെണ്‍കുട്ടികളുടെ ഫൈനലില്‍ മൗണ്ട്‌ കാര്‍മല്‍ എച്ച്‌.എസ്‌.എസ്‌. കോട്ടയം 60-34 എന്ന സ്‌കോറിന്‌ ലിറ്റില്‍ ഫ്‌ളവര്‍ എച്ച്‌.എസ്‌.എസ്‌. കൊരട്ടിയെ തോല്‍പ്പിച്ചു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ കിരീടം മൗണ്ട്‌ കാര്‍മല്‍ വിദ്യാനികേതന്‍ കോട്ടയം സ്വന്തമാക്കി. ഡോണ്‍ബോസ്‌കോ പുതുപ്പള്ളിയെ 26-15 എന്ന സ്‌കോറിനാണു മൗണ്ട്‌ കാര്‍മല്‍ വിദ്യാനികേതന്‍ തോല്‍പ്പിച്ചത്‌.



from mangalam.com https://ift.tt/2MRWckv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages