വടക്കൻ ജില്ലകളിൽ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായതിനേത്തുടർന്ന് പ്രധാന റോഡുകളിൽ പലയിടത്തും ഗതാഗത തടസ്സം. നിലവിൽ ദേശീയ പാത വഴി കോഴിക്കോട് -തൃശ്ശൂർ റൂട്ടിൽ വാഹനങ്ങൾ ഓടുന്നുണ്ട്. കോഴിക്കോട്- കണ്ണൂർ പാതയിലും തടസ്സമില്ല. കോഴിക്കോട് - വയനാട് ദേശീയ പാതയിലൂടെ വലിയ വാഹനങ്ങൾ നിരോധിച്ചിരിക്കുകയാണ്. കൂടുതൽ അറിയാൻ Content highlights: Road traffic status in Kerala after Heavy Rain
from mathrubhumi.latestnews.rssfeed https://ift.tt/2yWHT5P
via
IFTTT
No comments:
Post a Comment