സേനകളുടെ ഏകോപനത്തിന് പ്രതിരോധ മേധാവി, പുതിയ തസ്തിക പ്രഖ്യാപിച്ച് മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 14, 2019

സേനകളുടെ ഏകോപനത്തിന് പ്രതിരോധ മേധാവി, പുതിയ തസ്തിക പ്രഖ്യാപിച്ച് മോദി

ന്യൂഡൽഹി: സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ പ്രതിരോധ മേധാവിയെ(ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്-സി ഡി എസ്) നിയമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിന സന്ദേശത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. സുരക്ഷാസേനകൾ നമ്മുടെ അഭിമാനമാണ്. സേനകൾ തമ്മിലുള്ള ഏകോപനം കൂടുതൽ മെച്ചപ്പെടുത്താൻ, ഞാൻ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതൽ ചീഫ് ഓഫ് ഡിഫൻസ് ഉണ്ടാകും.ഇത് സേനകളെ കൂടുതൽ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കര, വ്യോമ, നാവിക സേനാ മേധാവികൾക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി എന്നാണ് സൂചന PM Modi: Our security forces are our pride. To further enhance coordination between our forces, I announce a big decision today,India will now have a Chief of Defence Staff- CDS. This is going to make the forces even more strong pic.twitter.com/sLH3wnuyrp — ANI (@ANI) August 15, 2019 content highlights:india now will have a Chief of Defence Staff says prime minister narendra modi


from mathrubhumi.latestnews.rssfeed https://ift.tt/2YLumO2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages