ബെയ്‌ലിനെ ചൈനയിലേക്ക്‌ വിടാതെ റയാല്‍ മാഡ്രിഡ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 28, 2019

ബെയ്‌ലിനെ ചൈനയിലേക്ക്‌ വിടാതെ റയാല്‍ മാഡ്രിഡ്‌

മാഡ്രിഡ്‌: റയാല്‍ മാഡ്രിഡില്‍ നിന്നു ചൈനയിലേക്കു കൂടുമാറാനുള്ള വെയ്‌ല്‍ സൂപ്പര്‍ താരം ഗാരെത്‌ ബെയ്‌ലിന്റെ നീക്കങ്ങള്‍ക്ക്‌ ക്ലബിന്റെ ആപ്പ്‌. ചൈനീസ്‌ക്ല ബ്ബ്‌ ജിങ്‌സു സുനിങ്‌ തരത്തിനായി വാഗ്‌ദാനം ചെയ്‌ത തുക കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി റയാല്‍ കരാറില്‍ നിന്ന്‌ പിന്മാറി.
ഇതോടെ തന്നെ വേണ്ടാത്ത റയാലില്‍ ഒരു സീസണ്‍ കൂടി തുടരേണ്ട അവസ്‌ഥയിലായി ബെയ്‌ല്‍. ചൈനയില്‍ ആഴ്‌ചയില്‍ ഒരു ബില്യണ്‍ ശമ്പളത്തില്‍ താരം എത്തുമെന്നാണ്‌ പ്രതീക്ഷിക്കപ്പെട്ടിരുന്നത്‌.
ബെയ്‌ലിനെ വില്‍ക്കാന്‍ റയാല്‍ ശ്രമം തുടരുകയാണെന്ന്‌ പരിശീലകന്‍ സിദാന്‍ നേരത്തെ സൂചിപിച്ചിരുന്നു. തന്റെ പ്ലാനില്‍ ബെയ്‌ല്‍ ഇല്ല എന്നു സിദാന്‍ ഉറപ്പിച്ച സാഹചര്യത്തില്‍ മാഡ്രിഡില്‍ തുടര്‍ന്നാലും താരത്തിന്‌ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല.



from mangalam.com https://ift.tt/30Zk7lR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages