കേരളത്തിൽ പശുപഠനഗവേഷണത്തിന് ആറു കോടി നൽകി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, July 9, 2019

കേരളത്തിൽ പശുപഠനഗവേഷണത്തിന് ആറു കോടി നൽകി

ന്യൂഡൽഹി: കേരളത്തിലെ വെച്ചൂർ, കാസർകോട് കുള്ളൻ എന്നീ ഇനം പശുക്കളെക്കുറിച്ചുള്ള പഠനഗവേഷണ പ്രവർത്തനങ്ങൾക്കായി ആറു കോടി രൂപ അനുവദിച്ചതായി കേന്ദ്ര മൃഗസംരക്ഷണമന്ത്രി സഞ്ജീവ്കുമാർ ബല്യാൻ പറഞ്ഞു. രാഷ്ട്രീയ ഗോകുൽ മിഷനിൽ ഉൾപ്പെടുത്തിയാണ് ഈ തുകയെന്ന് ലോക്സഭയിൽ ഹൈബി ഈഡന്റെ ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി അറിയിച്ചു. രാഷ്ട്രീയ ഗോകുൽ മിഷന്റെ കീഴിൽ പശുക്കൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകാനും പശുക്കളുടെ വിവരശേഖരം തയ്യാറാക്കാനും തുക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. Content highlights:Cow, Kerala


from mathrubhumi.latestnews.rssfeed https://ift.tt/2Leh45w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages