ഇവിടെ ഭക്ഷണം വിളമ്പുന്നത് പാത്രങ്ങളിലോ ഇലകളിലോ അല്ല, സുന്ദരികളുടെ നഗ്നമേനിയില്‍; അറിയാം 'ന്യോതിയാമോറിയെ' കുറിച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, July 12, 2019

ഇവിടെ ഭക്ഷണം വിളമ്പുന്നത് പാത്രങ്ങളിലോ ഇലകളിലോ അല്ല, സുന്ദരികളുടെ നഗ്നമേനിയില്‍; അറിയാം 'ന്യോതിയാമോറിയെ' കുറിച്ച്

ജപ്പാനിലെ ഒരു പഴയ ആചാരമാണ് ന്യോതിയാമോറിയ. നല്ല ചൂടുള്ള ഭക്ഷണ വിഭവങ്ങള്‍ സുന്ദരിയായ യുവതിയുടെ നഗ്‌നമേനിയില്‍ ആതിഥേയര്‍ക്ക് വിളമ്പുന്നതാണ് ന്യോതിയാമോറിയ. യുദ്ധത്തില്‍ വിജയിച്ച് വരുന്നവരെ സ്വീകരിക്കുന്നതിനായായിരുന്നു ഇത്തരത്തില്‍ ഭക്ഷണം വിളമ്പിയിരുന്നത്. സമുറായി കാലഘട്ടം മുതല്‍ നിലനിന്നിരുന്ന ഈ രീതി ഇപ്പോഴും ചില ഹോട്ടലുകളില്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്.

നഗ്‌ന ശരീരത്തിലോ സ്ത്രീ ശരീരത്തിന് തുല്യമായ പ്രതിമകളിലോവാണ് ഇപ്പോള്‍ ജപ്പാനിലെ ഹോട്ടലുകാരില്‍ ചിലര്‍ ഈ രീതി അവലംബിച്ചിരിക്കുന്നത്. ഈ രീതി ചൈനയില്‍ നടപ്പിലാക്കി ശ്രദ്ധനേടിയിരുന്നു. ഭക്ഷണം വിളമ്പുന്നതിനായി തീന്‍മേശയില്‍ കിടക്കുന്ന സ്ത്രീകള്‍ക്ക് മികച്ച പരിശീലനം തന്നെ ആവശ്യമാണ്. ചൂടുള്ള വിഭവങ്ങള്‍ വരെ ഇങ്ങനെ വിളമ്പുന്നുണ്ടാകും. കൂടാതെ അനങ്ങാതെ കിടന്നില്ലെങ്കില്‍ ഭക്ഷണം താഴെപ്പോകും. തണുത്ത ഭക്ഷണം നഗ്‌നശരീരത്തില്‍ വഹിക്കാനുമാവണം.

ഭക്ഷണം വിളമ്പാനുള്ള പാത്രമായി തയ്യാറാകുന്ന സ്ത്രീയുടെ തലയൊഴികെയുള്ള ഭാഗങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യണം. ഭക്ഷണം വിളമ്പുന്ന മോഡലിന്റെ ശരീരം അമിതസുഗന്ധമില്ലാത്ത പ്രത്യേക സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കി അണുവിമുക്തമായ ഇലകളിലാണ് ഭക്ഷണം വിളമ്പുന്നത്. വിരുന്നുകാര്‍ക്ക് ആവശ്യംപോലെ ഭക്ഷണം എടുത്തുകഴിക്കാം. ഇത് മനോഹരമായ കലയാണെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. പരുഷന്മാരുടെ നഗ്‌ന ശരീരത്തിലും ഇങ്ങനെ ഭക്ഷണം വിളമ്പുന്ന പതിവുണ്ടെന്നും പറയുന്നു. ഇതിനെ നാന്‍തിയാമോറി എന്നാണ് വിളിച്ചിരുന്നത്.



from mangalam.com https://ift.tt/2JvBy7w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages