റെക്കോഡ്‌ സ്‌പീഡ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 14, 2019

റെക്കോഡ്‌ സ്‌പീഡ്‌

ഇംഗ്ലണ്ട്‌ ലോകകപ്പിലെ അതിവേഗ പന്തേറുകാരുടെ പട്ടികയിലേക്ക്‌ ഇംഗ്ലീഷ്‌ പേസര്‍ മാര്‍ക്‌ വുഡും. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 154 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ്‌ മാര്‍ക്‌ ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ബൗളര്‍മാരില്‍ ഒരാളായത്‌.
ഇംഗ്ലണ്ടിന്റെ തന്നെ ജോഫ്ര ആര്‍ച്ചറും ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്‌റ്റാര്‍ക്കുമാണ്‌ വുഡിനൊപ്പം വേഗതയേറിയ ബൗളര്‍മാര്‍. ഇരുവരും 154 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിരുന്നു. 152 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ന്യൂസിലന്‍ഡിന്റെ ലോക്കീ ഫെര്‍ഗൂസനും 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള വെസ്‌റ്റിന്‍ഡീസിസിന്റെ ഷാനോണ്‍ ഗബ്രിയേലുമാണ്‌ പിന്നിലുള്ളത്‌.



from mangalam.com https://ift.tt/2jQTIa8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages