അ മ്പയറിങ് പിഴവുകളില്‍ റെക്കോഡ് സൃഷ്‌ടിച്ചാണ് ഈ ലോകകപ്പ് ഫൈനല്‍ സമാപിച്ചത്. നാലു ഗുരുതര പിഴവുകളാണ് അമ്പയര്‍മാരായ കുമാര്‍ ധര്‍മസേനയും മരായിസ് ഇറാസ്‌മസും വരുത്തിയത്.
ന്യൂസിലന്‍ഡ് ഓപ്പണര്‍മാരായ ഹെന്റ്‌റി നിക്കോള്‍സിനെയും മാര്‍ട്ടിന്‍ ഗുപ്‌ടിലിനെയും എല്‍.ബി.ഡബ്ല്യു. വിളിച്ച ധര്‍മസേനയുടെ തീരുമാനം ഡി.ആര്‍.എസില്‍ തെറ്റാണെന്ന് തെളിഞ്ഞു. കീവീസ് ക്യാപ്‌റ്റന്‍ കെയ്‌ന്‍ വില്യംസണെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടികൂടിയെങ്കിലും ധര്‍മസേന ഔട്ട് അനുവദിച്ചില്ല. പിന്നീട് ഡി.ആര്‍.എസില്‍ തീരുമാനം മാറ്റി. മറ്റൊരു കിവീസ് താരം റോസ് ടെയ്‌ലറെ ഇറാസ്‌മസ് എല്‍.ബി.ഡബ്ല്യു. വിധിച്ചു. റിവ്യു നഷ്‌ടമായതിനാല്‍ ടെയ്‌ലര്‍ ക്രീസ് വിട്ടു. എന്നാല്‍ റീപ്ലേകളില്‍ തീരുമാനം തെറ്റാണെന്നു വ്യക്‌തമായി.
from mangalam.com https://ift.tt/2SfrkuI
via IFTTT
No comments:
Post a Comment