ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ലക്ഷം കോടി കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 10, 2019

ജൻധൻ അക്കൗണ്ടുകളിലെ നിക്ഷേപം ലക്ഷം കോടി കടന്നു

ന്യൂഡൽഹി: മോദിസർക്കാർ അഞ്ചുവർഷംമുമ്പ് ആരംഭിച്ച പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ.) പദ്ധതിക്കുകീഴിലുള്ള ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപം ഒരുലക്ഷംകോടി രൂപ കടന്നു. പി.എം.ജെ.ഡി.വൈ.ക്കു കീഴിലുള്ള 36.6 കോടി ബാങ്ക് അക്കൗണ്ടുകളിലായി ജൂലായ് മൂന്നുവരെ 1,00,495.94 കോടി രൂപയുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. അക്കൗണ്ടുകളിലെ പണത്തിന്റെ അളവ് കൃത്യമായി കൂടുന്നുണ്ട്. ജൂൺ ആറിന് ഇത് 99,649.84 കോടി രൂപയായിരുന്നു. തൊട്ടുമുമ്പത്തെ ആഴ്ച 99,232.71 കോടി രൂപയും. 2014 ഓഗസ്റ്റ് 28-നാണ് എല്ലാവർക്കും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ ജൻധൻ യോജന തുടങ്ങിയത്. Content Highlights:jandhan account investment


from mathrubhumi.latestnews.rssfeed https://ift.tt/2G4XBzO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages