ലിജോയും രേഷ്‌മയും മികച്ച താരങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, July 15, 2019

ലിജോയും രേഷ്‌മയും മികച്ച താരങ്ങള്‍

കൊച്ചി: കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ (കെ.എഫ്‌.എ) കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച പുരുഷ താരമായി തിരുവനന്തപുരത്തിന്റെ എസ്‌.ലിജോയും വനിതാ താരമായി പത്തനംതിട്ടയുടെ ഇ.ആര്‍ രേഷ്‌മയെയും തെരഞ്ഞെടുത്തു.
ജൂനിയര്‍ വിഭാഗത്തില്‍ മലപ്പുറത്തിന്റെ പി.മുഹമ്മദ്‌ ഫായിസാണ്‌ മികച്ച ആണ്‍ താരം. സബ്‌ ജൂനിയര്‍ ആണ്‍ വിഭാഗത്തില്‍ മലപ്പുറത്തിന്റെ തന്നെ സി.ജിതിന്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍ഗോഡിന്റെ എസ്‌. ആര്യശ്രീയാണ്‌ മികച്ച പെണ്‍ താരം.



from mangalam.com https://ift.tt/30B27xX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages