നെടുമ്പാശ്ശേരിയില്‍ 15 കോടിയുടെ വിദേശനാണയ വിനിമയ തട്ടിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 11, 2019

നെടുമ്പാശ്ശേരിയില്‍ 15 കോടിയുടെ വിദേശനാണയ വിനിമയ തട്ടിപ്പ്

കൊച്ചി;നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ വിദേശനാണയ വിനിമയ തട്ടിപ്പ്. ഏകദേശം 15 കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് നിയമലംഘനവും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനവും നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇടപാടുകൾ നടന്നത് സ്വകാര്യ വിദേശനാണ്യ ഇടപാട് സ്ഥാപനത്തിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ ആർബിഐ അന്വേഷണം ആരംഭിച്ചു. Content Highlight: Foreign currency cheating in Nedumbassery


from mathrubhumi.latestnews.rssfeed https://ift.tt/2GaGeO8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages