റാഞ്ചി: ജാർഖണ്ഡിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് ജവാന്മാർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ജാർഖണ്ഡിലെ ദുംകയിലാണ് മാവോവാദികളുമായി ഏറ്റമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ അഞ്ച് മാവോവാദികൾക്ക് വെടിയേറ്റെന്ന് പോലീസ് സൂപ്രണ്ട് വൈ.എസ്. രമേശ് അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ സാഹചര്യം വിലയിരുത്തുകയാണെന്നും പരിക്കേറ്റ ജവാന്മാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. Superintendent of Police, Y S Ramesh : In an encounter with Naxals in Dumka, 1 jawan has lost his life and 4 others are injured. According to our information 4-5 Naxals have been shot. #Jharkhand pic.twitter.com/f5yjENH6zH — ANI (@ANI) June 2, 2019 Content Highlights:encounter with maoists in dumka jharkhand, one jawan killed
from mathrubhumi.latestnews.rssfeed http://bit.ly/2KpEiVb
via
IFTTT
No comments:
Post a Comment