കൂറുമാറ്റത്തിലൂടെ ഡാർജിലിങ് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി.ക്ക് ഭൂരിപക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 8, 2019

കൂറുമാറ്റത്തിലൂടെ ഡാർജിലിങ് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി.ക്ക് ഭൂരിപക്ഷം

ന്യൂഡൽഹി/കൊൽക്കത്ത: ഗൂർഖ ജനമുക്തി മോർച്ച (ജി.ജെ.എം.) യുടെ 17 കൗൺസിലർമാർ മറുകണ്ടം ചാടിയതോടെ ബംഗാളിലെ ഡാർജിലിങ് മുനിസിപ്പാലിറ്റിയിൽ ബി.ജെ.പി.ക്കു ഭൂരിപക്ഷം. 32 അംഗ മുനിസിപ്പാലിറ്റി ഏറെക്കാലമായി തൃണമൂൽ കോൺഗ്രസിന്റെയും സഖ്യകക്ഷിയായ ജി.ജെ.എമ്മിന്റെയും നിയന്ത്രണത്തിലായിരുന്നു. ഇരുപാർട്ടികളെയും ഞെട്ടിച്ചുകൊണ്ടാണ് കൗൺസിലർമാരുടെ കൂറുമാറ്റം. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തു പാർട്ടി നേതാക്കളായ മുകുൾ റോയുടെയും ഡാർജിലിങ് എം.പി. രാജു ബിസ്തയുടെയും സാന്നിധ്യത്തിലാണ് കൗൺസിലർമാർ ബി.ജെ.പി.യിൽ ചേർന്നത്. Content Highlights:BJP get Majority in Darjeeling Municipality by defection


from mathrubhumi.latestnews.rssfeed http://bit.ly/2EZk5lj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages