ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, രണ്ട് യുവാക്കളുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 13, 2019

ശാരീരിക ബന്ധത്തിന് വഴങ്ങിയില്ല, രണ്ട് യുവാക്കളുടെ ജനനേന്ദ്രിയം മുറിച്ച് മാറ്റി യുവാവ്

തന്റെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് രണ്ട് പുരുഷന്മാരുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് സ്വവര്‍ഗാനുരാദിയായ യുവാവ്. അക്രമണത്തിന് ഇരയായ ഒരാള്‍ മരിച്ചു. ചെന്നൈലാണ് സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് 35കാരനായ മുനുസ്വാമിയെന്ന ആളെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ ലൈംഗിക താത്പര്യങ്ങള്‍ക്ക് യുവാക്കള്‍ വഴങ്ങാതിരുന്നതോടെയാണ് മുനുസ്വാമിയുടെ കൊടും ക്രൂരത.

സംഭവത്തിന് ശേഷം പോലീസ് അന്വേഷണത്തിലായിരുന്നു. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതി മുനുസ്വാമിയാണെന്ന് വ്യക്തമായത്. വെല്ലൂരിലെ മത്സ്യ മാര്‍ക്കറ്റിലാണ് മുനുസ്വാമി ജോലി ചെയ്തിരുന്നത്. ഇതിന്റെ ഉടമയാണ് ദൃശ്യങ്ങള്‍ കണ്ടിട്ട് പ്രതി മുനുസ്വാമിയാണെന്ന് തിരിച്ചറിഞ്ഞ് പോലീസിന് വിവരം നല്‍കിയത്.

റെട്ടേരി മേല്‍പാലത്തിന് സമീപത്ത് നിന്നുമാണ് ജനനേന്ദ്രിയും മുറിഞ്ഞ നിലയില്‍ ബോധരഹിതനായ നിലയില്‍ ഒരാളെ കണ്ടെത്തുന്നത്. ഇയാള്‍ പിന്നീട് മരിച്ചു. അതേ സ്ഥലത്ത് നിന്നും മറ്റൊരാളെയും സമാന രീതിയില്‍ കണ്ടെത്തി. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. രണ്ട് പേരെയും അക്രമിച്ചത് ഒരാള്‍ തന്നെയെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും ഇത് മുനുസ്വാമിയാണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് തന്റെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഒരാളെ ബ്ലേഡ് ഉപയോഗിച്ചും മറ്റെയാളെ പൊട്ടിയ കുപ്പിയുടെ ഭാഗം ഉപയോഗിച്ചും അക്രമിച്ചതെന്ന് വെളിപ്പെടുത്തിയത്.

വെല്ലൂരിലെ റെട്ടേരി മേല്‍പ്പാലം സ്വവര്‍ഗ്ഗാനുരാഗികളുടെ താവളമാണ്. രാത്രികാലത്ത് അതുവഴി വരുന്ന പുരുഷന്മാരെ വശീകരിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് പതിവാണ്. വിവാഹിതനും രണ്ട് മക്കളുമുള്ള മുനുസ്വാമി ഒരു വര്‍ഷം മുന്‍പാണ് ചെന്നൈയിലെത്തുന്നത്. ്



from mangalam.com http://bit.ly/2FaIuEF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages