നിപ ബാധിച്ച യുവാവിന്റെ നില തൃപ്തികരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 16, 2019

നിപ ബാധിച്ച യുവാവിന്റെ നില തൃപ്തികരം

കൊച്ചി: നിപ ബാധിച്ച് ചികിത്സയിലിരിക്കുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. രോഗിയുമായി സമ്പർക്കമുണ്ടായ 330 പേരുടെ പട്ടികയിൽ നിലവിൽ 278 പേരാണുള്ളത്. സമ്പർക്കപ്പട്ടികയിൽ ഉള്ളവരെ അതത് ജില്ലകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് വിവിധ പഠനങ്ങൾക്കായി എത്തിയ വിദഗ്ദ്ധ സംഘങ്ങളെല്ലാം തന്നെ മടങ്ങി. നിപ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ തുടർന്നുവരുന്നു. കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസിൽ തുടരുന്നുണ്ട്. സംശയ നിവാരണത്തിനായി രാവിലെ 10 മുതൽ വൈകീട്ട് 5 വരെ ആരോഗ്യവകുപ്പിന്റെ സേവന വിഭാഗം പ്രവർത്തിക്കുന്നുണ്ട്. വിവരങ്ങൾക്ക് : 0484 2368802 / 2373616. content highlights: nipah,kochi, nipah kerala


from mathrubhumi.latestnews.rssfeed http://bit.ly/2IKIJY1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages