പ്രശസ്ത കവിയും എഴുത്തുകാരനും ഗാന രചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 12, 2019

പ്രശസ്ത കവിയും എഴുത്തുകാരനും ഗാന രചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത കവിയും എഴുത്തുകാരനും ഗാന രചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. വ്യാഴാഴ്ച്ച രാവിലെ 6.20ന് തിരുവനന്തുപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.

2017ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങിയിരുന്നു. മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ എന്നീ ചിത്രങ്ങള്‍ക്ക് അടക്കം നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നടത്തിയിരുന്നു.

മഴയുടെ ജാലകം, ഞാന്‍ എന്റെ കാടുകളിലേക്ക് എന്നീ കവിതാസമാഹാരങ്ങളും ഓര്‍മ്മയുടെ വര്‍ത്തമാനം, മായാത്ത വരകള്‍, നേര്‍വര എന്നീ ലേഖന സമാഹാരങ്ങളുമാണ് പ്രധാന കൃതികള്‍. സംസ്‌കാരം നാളെ നടക്കും.



from mangalam.com http://bit.ly/2KIjfgq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages