ബംഗാൾ സ്വദേശിക്ക് 70 ലക്ഷം ലോട്ടറിയടിച്ചു; തുണയായി പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 3, 2019

ബംഗാൾ സ്വദേശിക്ക് 70 ലക്ഷം ലോട്ടറിയടിച്ചു; തുണയായി പോലീസ്

നീലേശ്വരം: മറുനാടൻ തൊഴിലാളിക്ക് 70 ലക്ഷം രൂപ ലോട്ടറിയടിച്ചു. പണം ലഭിക്കാൻ എന്തുചെയ്യണമെന്നറിയാത്ത യുവാവിന് തുണയായത് നീലേശ്വരം പോലീസ്. ബംഗാൾ സ്വദേശിയും ചായ്യോത്ത് താമസക്കാരനുമായ വിജയ് ആണ് കേരള സംസ്ഥാന ഭാഗ്യക്കുറിയായ പൗർണമിയുടെ തിങ്കളാഴ്ചത്തെ 'വിജയിയായത്'. RY 360244 നമ്പർ ടിക്കറ്റിനാണ് സമ്മാനം. ലോട്ടറിയടിച്ച വിവരമറിഞ്ഞയുടൻ വിജയ് കൂടെ പണിയെടുക്കുന്നവരോടൊപ്പം നീലേശ്വരം പോലീസ് സ്റ്റേഷനിലെത്തി അഡീഷണൽ എസ്.ഐ. ഹനീഫയെ സമീപിച്ചു. തുടർന്ന് പോലീസ് ഇടപെട്ട് ലോട്ടറി ടിക്കറ്റ് എസ്.ബി.ഐ. നീലേശ്വരം ശാഖയിൽ ഏൽപ്പിച്ചു. content highlights:kerala lottery, bengal youth


from mathrubhumi.latestnews.rssfeed http://bit.ly/2QLBdj9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages