പ്രധാനമന്ത്രിക്ക് തുലാഭാരത്തിന് 112 കിലോ താമരപ്പൂക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 6, 2019

പ്രധാനമന്ത്രിക്ക് തുലാഭാരത്തിന് 112 കിലോ താമരപ്പൂക്കള്‍

ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി തുലാഭാരം നടത്തുന്നത് ഇക്കുറിയും താമരപ്പൂക്കൾകൊണ്ടുതന്നെ. 112 കിലോ താമരപ്പൂക്കൾ ഏല്പിച്ചതായി ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. നാഗർകോവിലിൽനിന്നാകും ഇത് എത്തിക്കുക. ഇതിൽനിന്ന് ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദി 2008 ജനുവരി 14-ന് ദർശനത്തിനു വന്നപ്പോഴും താമരപ്പൂകൊണ്ട് തുലാഭാരം നടത്തിയിരുന്നു. അന്ന് കദളിപ്പഴംകൊണ്ടും തുലാഭാരമുണ്ടായിരുന്നു. Content Highlights:prime minister narendra modi lotus thulabharam at guruvayoor temole visit kerala


from mathrubhumi.latestnews.rssfeed http://bit.ly/2ZcgRT8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages