ഊട്ടി :കൂനൂരിനടുത് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുകളിൽ മരം വീണ് സൈനികൻ മരിച്ചു. ബൈക്ക് യാത്രികനായ പാലക്കാട് മുണ്ടൂർ സ്വദേശി നാമ്പുള്ളിപുര വീട്ടിൽ സ്വാമിനാഥന്റെ മകൻ പ്രദീപ് (26)ആണ് മരിച്ചത്. ഇന്ന് രാവിലെ കൂനൂർ മേട്ടുപ്പാളയം റോഡിൽ നന്ദകുമാർ ബ്രിഡ്ജിന് സമീപമാണ് അപകടമുണ്ടായത്. സഹോദരൻ പ്രതീഷിന്റെ കൂടെ പോകുമ്പോഴായിരുന്നു അപകടം .ആറ് വർഷമായി പ്രദീപ് പേട്ടാളത്തിൽചർന്നിട്ട്. മദ്രാസ് റെജിമെന്റിലാണ്. മാതാവ്: പ്രേമ. മറ്റു സഹോദരങ്ങൾ: പ്രവീൺ ,പ്രമോദ്. ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10-ന് Content Highlights:accident in coonoor- a malayalee army man dead
from mathrubhumi.latestnews.rssfeed http://bit.ly/2WwHB36
via
IFTTT
No comments:
Post a Comment