കൊച്ചി : കൊച്ചിയില്‍ ബ്രോഡ്‌വേ മാര്‍ക്കറ്റിലെ തുണിക്കടയില്‍ തീ പിടുത്തം. പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിച്ച് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അഗ്നിശമന സേന തീയണയ്ക്കാനുളള ശ്രമം തുടരുന്നു. സമീപത്ത് നിരവധി തുണിക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ തീ വേഗത്തില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്.
from mangalam.com http://bit.ly/30K1UcH
via IFTTT
No comments:
Post a Comment