കോഴിക്കോട്: കൊടുവള്ളിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുണ്ടപ്പുറം കേളോത്ത് പുറായിൽ അദീപ് റഹ്മാൻ (10), കല്ലാരങ്കെട്ടിൽ ജിദേവ് (8) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ അയൽവാസികളാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. Content highlights:Blast in Koduvalli in Kozhikode district, 2 students injured
from mathrubhumi.latestnews.rssfeed http://bit.ly/2JmYuY7
via
IFTTT
No comments:
Post a Comment