നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണ് തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ വല്ല കേശവന്‍ നായര്‍ ആയിരിക്കും'; പി.സി ജോര്‍ജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണ് തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ വല്ല കേശവന്‍ നായര്‍ ആയിരിക്കും'; പി.സി ജോര്‍ജ്

കോട്ടയം: തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോ വല്ല കേശവന്‍ നായരും ആയിരിന്നിക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് എംഎല്‍എ. ബിജെപിയുമായുള്ള അടുപ്പത്തെ വിശദീകരിക്കവെയാണ് പിസി ജോര്‍ജിന്റെ ഈ പ്രതികരണം. 'നമ്മള്‍ എല്ലാവരും ഹിന്ദുക്കളാണ് തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ വല്ല കേശവന്‍ നായര്‍ ആയിരിക്കും' പി.സി ജോര്‍ജ് പറഞ്ഞത്.

പത്തനംതിട്ടയിലും തിരുവനന്തപുരത്തും താമര വിരിയുമെന്നും മോദി തന്നെ അടുത്ത പ്രധാനമന്ത്രിയാകുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കുള്ള പിന്തുണ പി.സി ജോര്‍ജ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഇതിനിടെ കേരള ജനപക്ഷം പിരിച്ചു വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഷോണ്‍ ജോര്‍ജ് ചെയര്‍മാനായിരിക്കുന്ന പാര്‍ട്ടിയില്‍ രക്ഷാധികാരി സ്ഥാനത്ത് മാത്രം തുടരുമെന്നാണ് പി.സി അറിയിച്ചിരിക്കുന്നത്.



from mangalam.com http://bit.ly/2Yg0YdR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages