കോട്ടയം : പ്രമുഖ വാദ്യ കലാകാരൻ ബേബി എം മാരാർ അന്തരിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. പൊൻകുന്നം-പാലാ റോഡിൽ അട്ടിക്കലിൽ ഞായറാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പാളുമാണ് ഇദ്ദേഹം. ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ്. Content Highlights :Baby M Marar passes away
from mathrubhumi.latestnews.rssfeed http://bit.ly/2WnJb7A
via
IFTTT
No comments:
Post a Comment