ഗോകര്‍ണത്ത് തിരയില്‍പെട്ട് രണ്ട് മലയാളികളെ കാണാതായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 12, 2019

ഗോകര്‍ണത്ത് തിരയില്‍പെട്ട് രണ്ട് മലയാളികളെ കാണാതായി

കോഴിക്കോട്: കര്‍ണാടകത്തിലെ ഗോകര്‍ണത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളികളെ കാണാതായി. കോഴിക്കോട് പറമ്പില്‍ കടവില്‍ നിന്ന് പോയ അക്ഷയ് (19), സജീര്‍ (19) എന്നിവര്‍ ഇന്നലെ ഉച്ചക്കാണ് തിരയില്‍ പെട്ടത്.

ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ അപകടത്തില്‍പെട്ടത്. ഇരുവര്‍ക്കായുമുള്ള തിരച്ചില്‍ തുടരുകയാണ്. ഒപ്പമുണ്ടായിരുന്ന അല്‍താഫ്, ഫാരിസ്, സജ്ജാദ് എന്നിവര്‍ സുരക്ഷിതരാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.



from mangalam.com http://bit.ly/2WBB580
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages