സോപാന സംഗീതജ്ഞന്‍ ബേബി എം മാരാര്‍ വാഹനാപകടത്തില്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

സോപാന സംഗീതജ്ഞന്‍ ബേബി എം മാരാര്‍ വാഹനാപകടത്തില്‍ മരിച്ചു

കോട്ടയം: പ്രശസ്ത സോപാന സംഗീതജ്ഞന്‍ ബേബി എം മാരാര്‍ അന്തരിച്ചു. പൊന്‍കുന്നം അട്ടിക്കലില്‍ ആര്‍.ടി ഓഫീസിന് സമീപം ഇന്ന് രാവിലെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു.

അപകടത്തില്‍ പരുക്കേറ്റ ബേബി മാരാരെയും കൂട്ടിയിടിച്ച മറ്റേ കാറിലുണ്ടായിരുന്നവരെയും ആദ്യം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.

ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വൈക്കം ക്ഷേത്ര കലാപീഠത്തിന്റെ പ്രന്‍സിപ്പലായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ്.



from mangalam.com http://bit.ly/2JFe29K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages