മോദിസര്‍ക്കാര്‍ മുങ്ങുന്ന കപ്പല്‍; ആര്‍.എസ്എ.സ് പോലും ബി.ജെ.പിയെ കയ്യൊഴിഞ്ഞു-മായാവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, May 14, 2019

മോദിസര്‍ക്കാര്‍ മുങ്ങുന്ന കപ്പല്‍; ആര്‍.എസ്എ.സ് പോലും ബി.ജെ.പിയെ കയ്യൊഴിഞ്ഞു-മായാവതി

ലഖ്നൗ:നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി എസ് പി നേതാവ് മായാവതി. മോദി സർക്കാർ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് മായാവതി ട്വിറ്ററിൽ കുറിച്ചു. നരേന്ദ്ര മോദിയുടേത് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്.ആർ എസ് എസ് പോലും ബി ജെ പിയെ കയ്യൊഴിഞ്ഞിരിക്കുന്നത് ഇതിന്റെ തെളിവാണെന്നും അവർ പറഞ്ഞു. पीएम श्री मोदी सरकार की नैया डूब रही है, इसका जीता-जागता प्रमाण यह भी है कि आरएसएस ने भी इनका साथ छोड़ दिया है व इनकी घोर वादाखिलाफी के कारण भारी जनविरोध को देखते हुए संघी स्वंयसेवक झोला लेकर चुनाव में कहीं मेहनत करते नहीं नजर आ रहे हैं जिससे श्री मोदी के पसीने छूट रहे हैं। — Mayawati (@Mayawati) May 14, 2019 തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പാലിക്കാത്തതു മൂലമുള്ള ജനരോഷം ഭയന്ന് ബി ജെ പിക്കു വേണ്ടി ആർ എസ് എസ് എവിടെയും പ്രചരണത്തിന് ഇറങ്ങുന്നില്ല. ഇക്കാരണം കൊണ്ട് മോദി ഭയചകിതനാണ്- മായാവതി പറഞ്ഞു. ഭരണഘടനയുടെ ജനക്ഷേമ അന്തസത്തയ്ക്ക് അനുസരിച്ച് ഭരിക്കുന്ന ശുദ്ധനായ ഒരു പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.മോദിയുടെ ദളിത് സ്നേഹം അഭിനയമാണെന്നും കഴിഞ്ഞദിവസം മായാവതി ആരോപിച്ചിരുന്നു. content highlights:modi govt is sinking ship says mayawati


from mathrubhumi.latestnews.rssfeed http://bit.ly/2YscvXS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages