മന്‍മോഹന്‍ സിങിനെ പരിഹസിച്ചിരുന്ന മോദിയെ ഇന്ന് രാജ്യം മുഴുവന്‍ കളിയാക്കുന്നു-രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

മന്‍മോഹന്‍ സിങിനെ പരിഹസിച്ചിരുന്ന മോദിയെ ഇന്ന് രാജ്യം മുഴുവന്‍ കളിയാക്കുന്നു-രാഹുല്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നത് അദ്ദേഹം ഒറ്റയ്ക്കാണ് ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നാണ്. യഥാർത്ഥത്തിൽ ജനങ്ങളാണ് ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പഞ്ചാബിലെ ബർഗരിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ഫലിതം എന്നാണ് മോദി വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇന്ന് രാജ്യം മൊത്തം മോദിയെ കളിയാക്കികൊണ്ടിരിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. റഫാൽ കരാർ സംബന്ധിച്ചും അഴിമതിയെ കുറിച്ചും മോദിയോട് സംവാദത്തിന് എപ്പോഴും തയ്യാറാണ്. നോട്ട് നിരോധനം പോലോത്ത മണ്ടൻ തീരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക നില തകർക്കുകയും തൊഴിലില്ലായ്മ വർധിപ്പിക്കുകയും ചെയ്തെന്നും രാഹുൽ റാലിക്കിടെ പറഞ്ഞു. Content Highlights:Narendra Modi used to mock Manmohan Singh now nation making fun of PM: Rahul Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2LJxeEQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages