വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഡൊണാള്‍ഡ് ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

വൈറ്റ് ഹൗസില്‍ ഇഫ്താര്‍ വിരുന്നൊരുക്കി ഡൊണാള്‍ഡ് ട്രംപ്

ന്യൂയോർക്ക്: വൈറ്റ് ഹൗസിൽ ഇഫ്താർ വിരുന്നൊരുക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എല്ലാവർഷവും അമേരിക്കൻ പ്രസിഡന്റ് സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിൽ ഇത്തവണയും പ്രമുഖ അതിഥികൾ പങ്കെടുത്തു.വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുതിർന്ന നയതന്ത്രജ്ഞരും ഇഫ്താർ വിരുന്നിനെത്തി. സഹനത്തിന്റെയും സമാധാനത്തിന്റെയും പ്രതീക്ഷയുടെയും മാസമാണ് റംസാനെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.റംസാൻ കാരുണ്യപ്രവർത്തനങ്ങളുടെ മാസമാണ്.വളരെയേറെ പ്രത്യേകതനിറഞ്ഞ സമയമാണ്. ഈ മാസം സമൂഹത്തെയും അയൽക്കാരെയും കുടുംബങ്ങളെയും കൂടുതൽ അടുപ്പിക്കുന്നതാണെന്നും അദ്ദേഹം ഇഫ്താർ വിരുന്നിൽ പറഞ്ഞു. Photo:AP Photo:AP Photo:AP


from mathrubhumi.latestnews.rssfeed http://bit.ly/2W2mPbr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages