പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു, ഒരു ജവാന് വീരമൃത്യു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു, ഒരു ജവാന് വീരമൃത്യു

പുൽവാമ: ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വിരമൃത്യു. വ്യാഴാഴ്ച രാവിലെയാണ് പുൽവാമ ജില്ലയിലെ ദലിപോറ ഏരിയയിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് ഭികരവാദികളെ സൈന്യം വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന ഭീകരർ ഒളിച്ചിരുന്ന വീട് വളയുകയായിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ഒരു ജവാൻ ജീവൻ നഷ്ടപ്പെട്ടത്. കൂടുതൽ ഭീകരർ ഉണ്ടായേക്കാമെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ തുടങ്ങിയിട്ടുണ്ട് Content Highlights:J-K: 1 jawan, 3 terrorists killed in gunbattle


from mathrubhumi.latestnews.rssfeed http://bit.ly/2Yu7nSV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages