ബ്ലാസ്‌റ്റേഴ്‌സിന്റെ കുട്ടിപ്പടയെ തോല്‍പ്പിച്ച് ബെംഗളൂരു ഫൈനലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

ബ്ലാസ്‌റ്റേഴ്‌സിന്റെ കുട്ടിപ്പടയെ തോല്‍പ്പിച്ച് ബെംഗളൂരു ഫൈനലില്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടിപ്പടയെ തോൽപ്പിച്ച് ബെംഗളൂരു എഫ്.സി, ജൂനിയർ ലീഗ് ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബെംഗളൂരു എഫ്.സിയുടെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 54-ാം മിനിറ്റിലാണ് ആദ്യ ഗോൾ വന്നത്. ലാൽതൻഗ്ലിയാനയുടെ പാസിൽ സോൺമിൻതാങ്ങ് ഹോകിപാണ് ലക്ഷ്യം കണ്ടത്. ഇതോടെ ബെംഗളൂരു ഒരു ഗോൾ ലീഡെടുത്തു. ബെംഗളൂരിന്റെ അടുത്ത ഗോളും വന്നത് ഹോകിപിന്റെ ബൂട്ടിൽ നിന്നായിരുന്നു. ഇത്തവണ റീബൗണ്ട് വന്ന പന്തിൽ നിന്നാണ് ഹോകിപ് സ്കോർ ചെയ്തത്. 2-0. Content Highlights: Junior League Football Kerala Blasters vs Bengaluru FC


from mathrubhumi.latestnews.rssfeed http://bit.ly/2Qo9lBq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages