ദുബായ്: ദുബായിലെ സ്കൂളുകൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു. അഞ്ചു ദിവസം അവധി ലഭിക്കുമെന്ന് നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡവലപ്പ്്മെന്റ് അതോറിറ്റി അറിയിച്ചു. ജൂൺ രണ്ട് ഞായറാഴ്ച്ച മുതൽ ജൂൺ ആറ് വരേയാണ് അവധിയെന്ന്്് കെ.എച്ച്.ഡി.എ ട്വിറ്ററിലൂടെ അറിയിച്ചു. വാരാന്ത്യം കൂടി കഴിഞ്ഞ് ജൂൺ ഒൻപതിനാണ് പിന്നീട് സ്കൂളുകൾതുറക്കുക. Content Highlights:Eid holiday-schools in Dubai
from mathrubhumi.latestnews.rssfeed http://bit.ly/2wx4aGx
via
IFTTT
No comments:
Post a Comment