പെരിഞ്ഞനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 13, 2019

പെരിഞ്ഞനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു

തൃശ്ശൂർ: പെരിഞ്ഞനത്ത് കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ആലുവ പള്ളിക്കര സ്വദേശികളായ രാമകൃഷ്ണൻ(68) നിഷാ പ്രമോദ്(33) ദേവനന്ദ(മൂന്ന്) നിവേദിക(രണ്ട്) എന്നിവരാണ് മരിച്ചത്. പെരിഞ്ഞനം ദേശീയപാതയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. Content Highlights:car accident in thrissur perinjanam, four dead


from mathrubhumi.latestnews.rssfeed http://bit.ly/2VmP0NM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages