സ്പിരിറ്റ് കടത്ത്: സിപിഎം നേതാവ് അത്തിമണി അനില്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

സ്പിരിറ്റ് കടത്ത്: സിപിഎം നേതാവ് അത്തിമണി അനില്‍ പിടിയില്‍

പാലക്കാട്∙ കാറിൽ സ്പിരിറ്റ് കടത്തുമ്പോൾ എക്സൈസ് പിടിയിൽനിന്നു രക്ഷപ്പെട്ട സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന അത്തിമണി അനില്‍ പിടിയില്‍. മൂന്നു ദിവസമായി ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നാണ് പിടികൂടിയത്. ചിറ്റൂരില്‍ 525 ലിറ്റര്‍ സ്പിരിറ്റ് പിടിച്ച കേസിലെ പ്രതിയാണ്

from Top News http://bit.ly/2PLncS6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages