ഭാര്യയെയും മകനെയും തീ കൊളുത്തി കൊന്നു; യുവാവ് ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

ഭാര്യയെയും മകനെയും തീ കൊളുത്തി കൊന്നു; യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി∙ കളമശേരിയിൽ വാടക വീട്ടിൽ യുവാവ് ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു. പട്ടിമറ്റം ചെങ്ങര കീച്ചേരിച്ചാലിൽ ബിന്ദു (29), മകൻ ഒന്നര വയസ്സുള്ള ശ്രീഹരി എന്നിവരാണു കൊല്ലപ്പെട്ടത്. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ ഭർത്താവ് ചേർത്തല വാരണാട് തോപ്പുവെളി പി. സിജി (40) ആണു തൂങ്ങിമരിച്ചത്. Kalamassery, Man Sets Ablaze Wife And Child

from Top News http://bit.ly/2PL2vWy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages