വീണ്ടും അധികാരത്തിലേക്ക്; മോദിയെ അഭിനന്ദിച്ച് രാഷ്ട്രത്തലവന്മാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

വീണ്ടും അധികാരത്തിലേക്ക്; മോദിയെ അഭിനന്ദിച്ച് രാഷ്ട്രത്തലവന്മാര്‍

ന്യൂഡൽഹി: ഇന്ത്യയിൽ തുടർച്ചയായ രണ്ടാംതവണയും അധികാരത്തിലേറുന്ന നരേന്ദ്രമോദിക്ക് വിവിധ രാഷ്ട്രത്തലവന്മാരുടെ അഭിനന്ദനം. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ബി.ജെ.പി.യും എൻ.ഡി.എയും വ്യക്തമായ ഭൂരിപക്ഷം നേടുന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഹയും മോദിയെ അഭിനന്ദനം അറിയിച്ചു. Congratulations, my friend @Narendramodi, on your impressive election victory! The election results further reaffirm your leadership of the worlds largest democracy. Together we will continue to strengthen the great friendship between India & Israel. Well done, my friend! 🇮🇱🤝🇮🇳 https://t.co/2U5yJmHddS — PM of Israel (@IsraeliPM) May 23, 2019 Congratulations to @narendramodi on a magnificent victory! We look forward to working closely with you. — Ranil Wickremesinghe (@RW_UNP) May 23, 2019 Content Highlights:narendra modi again, israel and srilankan prime ministers appreciates modi


from mathrubhumi.latestnews.rssfeed http://bit.ly/2JzW0Wc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages