മുംബൈ വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 8, 2019

മുംബൈ വിമാനത്താവളത്തില്‍ വ്യോമസേനയുടെ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമസേനയുടെ വിമാനം റൺവേയിൽനിന്ന് തെന്നിമാറി. മുംബൈയിൽനിന്ന് കർണാടകയിലെ യെലഹങ്കയിലേക്ക് പുറപ്പെട്ട എ എൻ 32 ആണ് പറന്നുയരുന്നതിനിടെ റൺവേയിൽനിന്ന് തെന്നിമാറിയത്. ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. റൺവേ 27ൽ ചൊവ്വാഴ്ച രാത്രി 11. 39നായിരുന്നു സംഭവം. വിമാനം റൺവേയിൽനിന്ന് തെന്നിമാറിയത് ഇരുപതുമിനുട്ടോളം വ്യോമഗതാഗതം തടസ്സപ്പെടാൻ കാരണമായെന്ന് അധികൃതർ അറിയിച്ചു. Indian Air Force (IAF) aircraft AN-32 was departing for Yelahanka Air Force near Bengaluru, Karnataka. No injuries reported. Runway 27 at Mumbai Airport which it overran isnt available for operations https://t.co/71isOmOXmR — ANI (@ANI) May 8, 2019 content highlights:indian airforces An-32 overruns runway in Mumbai


from mathrubhumi.latestnews.rssfeed http://bit.ly/2JaPSUa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages