കാഞ്ചന്‍ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 16, 2019

കാഞ്ചന്‍ജംഗ കൊടുമുടി കീഴടക്കുന്നതിനിടെ രണ്ട് ഇന്ത്യന്‍ പര്‍വതാരോഹകര്‍ മരിച്ചു

കാഠ്മണ്ഡു: ഇന്ത്യക്കാരായ രണ്ട് പർവതാരോഹകർ കാഞ്ചൻജംഗ കൊടുമുടി കീഴടക്കുന്നതിനിടെ മരിച്ചു. കൊൽക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ(46), കുന്ദൽ കർനാർ(48) എന്നിവരാണ് മരിച്ചത്. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്നിതിനിടെയാണ് ബിപ്ലബ് മരിച്ചത്. ഓക്സിജൻ ലഭ്യതക്കുറവു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടാണ് ബിപ്ലബിന്റെ മരണത്തിന് ഇടയാക്കിയത്. കൊടുമുടി കയറുന്നതിനിടെയാണ് കുന്ദൽ മരിച്ചത്. ലോകത്തിലെ മൂന്നാമത്തെ ഉയരംകൂടിയ കൊടുമുടിയായ കാഞ്ചൻജംഗ നേപ്പാളിലാണ് സ്ഥിതി ചെയ്യുന്നത്. content highlights:Two climbers from kolkata die on Mount kanchenjunga in nepal


from mathrubhumi.latestnews.rssfeed http://bit.ly/2Hw7C94
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages