കോട്ടയത്ത് ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി: ജില്ലയില്‍ കനത്ത സുരക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

കോട്ടയത്ത് ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി: ജില്ലയില്‍ കനത്ത സുരക്ഷ

കോട്ടയം: കോട്ടയത്ത് ബോംബ് സ്‌ഫോടനം നടത്തുമെന്ന അഞ്ജാത സന്ദേശത്തെ തുടര്‍ന്ന് കനത്ത സുരക്ഷ. ഡിജിപിയുടെ ഓഫീസിലാണ് നാലു ദിവസം മുമ്പ് അജ്ഞാത സന്ദേശം എത്തിയത്. അജ്ഞാത സന്ദേശത്തിനു പിന്നാലെ തലയോലപ്പറമ്പു സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്റര്‍നെറ്റിലൂടെയാണ് ഫോണ്‍ സന്ദേശം എത്തിയത്. കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്പു സ്വദേശിയുടെ വീട്ടീല്‍ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഫോണ്‍ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.



from mangalam.com http://bit.ly/301xAKr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages