കിരീടത്തോട് അടുത്ത് ബയറണ്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

കിരീടത്തോട് അടുത്ത് ബയറണ്‍

മ്യൂണിക്ക്: ജർമൻ ബുണ്ടസ്ലീഗയിൽ തുടർച്ചയായ ഏഴാം കിരീടത്തിലേയ്ക്ക് ഒരടി കൂടി അടുത്തിരിക്കുകയാണ് ബയറൺ മ്യൂണിക്ക്. ഹാനോവെർ 96 നെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ബയറൺ പോയിന്റ് പട്ടികയിൽ നാല് പോയിന്റിന്റെ ലീഡ് സ്വന്തമാക്കി. ഇരുപത്തിയേഴാം മിനിറ്റിൽ ലെവൻഡോവ്സ്കിയുടെ ഗോളിലാണ് ബയറൺ ആദ്യം ലീഡ് നേടിയത്. നാൽപതാം മിനറ്റിൽ ഗോരെറ്റ്സ്ക ലീഡുയർത്തി. 51-ാം മിനിറ്റിൽ ഡി ജീസസ് പെനാൽറ്റിയിലൂടെ ഹാന്നോവറിനുവേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും എൺപത്തിമൂന്നാം മിനിറ്റിൽ ഫ്രാങ്ക് റിബറി മൂന്നാം ഗോൾ വലയിലാക്കി. രണ്ട് കളികൾ കൂടി ശേഷിക്കെ 32 മത്സരങ്ങളിൽ നിന്ന് 74 പോയിന്റോടെയാണ് ബയറൺ പോയിന്റ് പട്ടികയിൽ ലീഡ് ചെയ്യുന്നത്. രണ്ടാം സ്ഥാനത്തുള്ള ബറൂസിയഡോർട്ട്മണ്ടിന് 32 കളികളിൽ നിന്ന് 70 പോയിന്റുണ്ട്. ഒൻപതാം സ്ഥാനത്തുള്ള വെർഡർ ബ്രമെനോട് വഴങ്ങിയ സമനിലയാണ് (2-2) ബറൂസിയയ്ക്ക് വിനയായത്. Content Highlights:Bayern Munich Beat Hannover 96 To Retain Top Spot In Bundesliga 2019


from mathrubhumi.latestnews.rssfeed http://bit.ly/2PJqZ2r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages