ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പി ബിഹാറിലും പശ്ചിമ ബംഗാളിലും മുന്നിട്ട് നില്‍ക്കുന്നു. ബിഹാറില്‍ 40 സീറ്റുകളാണുള്ളത്. ആദ്യസൂചനകള്‍ പ്രകാരം ബി.ജെ.പിയും ജെ.ഡി.യുവും 14 വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എല്‍.ജെ.പി ആറും കോണ്‍ഗ്രസ് രണ്ടിടത്തും മുന്നിലാണ്.
ബംഗാളിലെ 42 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണി 20 സീറ്റുകളിലും ബി.ജെ.പി 19 ഇടത്തും കോണ്‍ഗ്രസ് രണ്ടിടത്തും ലീഡ് ചെയ്യുന്നു.
from mangalam.com http://bit.ly/2WfYNdf
via IFTTT
No comments:
Post a Comment