ഇലക്ട്രിക് വാഹന രംഗത്ത് ഒരു കോടി പേര്‍ക്ക് തൊഴില്‍: രൂപരേഖ തയ്യാറായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ഇലക്ട്രിക് വാഹന രംഗത്ത് ഒരു കോടി പേര്‍ക്ക് തൊഴില്‍: രൂപരേഖ തയ്യാറായി

ന്യൂഡൽഹി: ഇലക്ട്രിക് വാഹനരംഗത്ത് ഒരു കോടി പേർക്ക് തൊഴിൽ സൃഷ്ടിക്കാൻ സ്കിൽ ഡെവലപ്മെന്റ് മന്ത്രാലയം രൂപരേഖ തയ്യാറാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ രൂപകല്പന, ബാറ്ററി നിർമാണം, വില്പന, വില്പനാനന്തര സേവനം, ഇൻഫ്രസ്ട്രക്ചർ തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരം സൃഷ്ടിക്കുക. 2020ഓടെ 70 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കുന്നതിന് നാഷണൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ എന്ന പേരിൽ 2013ൽ പദ്ധതി തയ്യാറാക്കിയിരുന്നു. അതിനുപുറമെ, ഓട്ടോ മോട്ടീവ് മിഷൻ പ്ലാൻ 2026 പ്രകാരം 6.5 കോടി തൊഴിൽ വാഹന മേഖലയിൽമാത്രമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. കൊൽക്കത്തയിലെ സെൻട്രൽ സ്റ്റാഫ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇലക്ട്രിക് വാഹനങ്ങളുടെ ടെക്നിഷ്യൻമാർക്ക് പരിശീലനപദ്ധതി തയ്യാറാക്കിയിരുന്നു. Blueprint ready for 10 million e-mobility jobs


from mathrubhumi.latestnews.rssfeed http://bit.ly/2HpEoc1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages