മറ്റൊരു സ്ത്രീയുമായി നൃത്തം ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ 60കാരന്‍ ഭാര്യയെ വെട്ടിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

മറ്റൊരു സ്ത്രീയുമായി നൃത്തം ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരില്‍ 60കാരന്‍ ഭാര്യയെ വെട്ടിക്കൊന്നു

ഉദയ്പൂര്‍: അയല്‍വാസിയുടെ വിവാഹത്തിനിടെ മറ്റൊരു സ്ത്രീയുമായി നൃത്തം ചെയ്തത് ചോദ്യം ചെയ്ത ഭാര്യയെ 60കാരന്‍ വെട്ടിക്കൊലപ്പെടുത്തി. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. കാഷുറാം എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

വെള്ളിയാഴ്ച ഉദ്‌യപുരില്‍ ഭാര്യമൊത്ത് വിവാഹരത്തില്‍ പങ്കെടുത്തിരുന്നു. ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ കൂടെ വിവാഹചടങ്ങില്‍ നൃത്തം ചെയ്തത് ഭാര്യ ഭികാലിയെ (50) പ്രകോപിപ്പിച്ചു. ഇതിന്റെ പേരില്‍ വീട്ടിലെത്തിയ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.

കാഷുറാമിന്റെ രണ്ടാം ഭാര്യയായിരുന്നു ഭികാലി. വഴക്ക് രൂക്ഷമായതോടെ കാഷുറാം ഭാര്യയെ വെട്ടിക്കൊല്ലുകയായിരുന്നു. കാഷുറാമിന്റെ ആദ്യ ബന്ധത്തിലുള്ള മകനാണ് കൊലപാതക വിവരം ശനിയാഴ്ച പോലീസിനെ അറിയിച്ചത്. കോഷുറാമിനെ അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു.



from mangalam.com http://bit.ly/30OIuDI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages