സൂറത്ത് തീപിടുത്തം: മരണസംഖ്യ 20 ആയി; ട്യുഷന്‍ സെന്റര്‍ നടത്തിപ്പുകാരന്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 25, 2019

സൂറത്ത് തീപിടുത്തം: മരണസംഖ്യ 20 ആയി; ട്യുഷന്‍ സെന്റര്‍ നടത്തിപ്പുകാരന്‍ അറസ്റ്റില്‍

സൂറത്ത്: സൂറത്തില്‍ ട്യുഷന്‍ സെന്ററില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം 20 ആയി. 20 പേര്‍ക്ക് പരിക്കേറ്റതായും പോലീസ് കമ്മീഷണര്‍ സതീഷ് ശര്‍മ്മ അറിയിച്ചു.

തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കെട്ടിട ഉടമകളായ ഹര്‍ഷല്‍ വെകരിയ, ജിഗ്‌നേഷ്, കോച്ചിംഗ് സെന്റര്‍ ഉടമ ഭാര്‍ഗവ് ഭുട്ടാനി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ട്യൂഷന്‍ സെന്റര്‍ നടത്തിപ്പുകാരനെ അറസ്റ്റു ചെയ്തതായും പോലീസ് അറിയിച്ചു.

കെട്ടിടത്തില്‍ തീ പിടിച്ചതോടെ പ്രാണ രക്ഷാര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ താഴേക്ക് ചാടിയതാണ് ദുരന്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത്.



from mangalam.com http://bit.ly/2wgxUXY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages